Question: 'ക്വിറ്റ് ഇന്ത്യാ' എന്ന മുദ്രാവാക്യം രൂപപ്പെടുത്തിയത് ആര്
A. മഹാത്മാ ഗാന്ധി
B. സുഭാഷ് ചന്ദ്രബോസ്
C. K. കേളപ്പൻ
D. യൂസഫ് മെഹ്റലി
A. ഒളിമ്പിക് ജേതാക്കൾക്ക് സ്വർണ്ണം വെള്ളി വെങ്കലം എന്നിവ കൊടുക്കുന്ന രീതി 1904നാണ് തുടങ്ങിയത്
B. 1904ൽ നടന്ന ഒളിമ്പിക്സ് ഒന്നാമതെത്തുന്നയാൾക്ക് വെള്ളി മെഡലും ഒലിവ് കിരീടവും ആണ് നൽകിയിരുന്നത്. രണ്ടാം സ്ഥാനക്കാർക്ക് വെങ്കല മെഡലും
C. 1904 ൽ നടന്ന ഒളിമ്പിക്സ് മുതലാണ് സ്വർണമെഡൽ നൽകി തുടങ്ങിയത്.
D. ഓപ്ഷൻ Aയും C യും ശരിയാണ്.